¡Sorpréndeme!

ICC Under-19 World Cup Final : ENG19 vs IND19 Match Preview | Oneindia Malayalam

2022-02-04 400 Dailymotion

ICC Under-19 World Cup Final : ENG19 vs IND19 Match Preview

ICCയുടെ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം കിരീടം സ്വപ്‌നം കണ്ട് യഷ് ധൂല്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിറങ്ങുന്നു. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ടീം കൂടിയാണ് ഇന്ത്യ.